മാങ്കാവ്: കുറ്റിയില്‍താഴം ദേവാസില്‍ സന്ദീപ് (39 -ന്യൂക്ലിയര്‍ പവര്‍ കോർപറേഷന് ഓഫ് ഇന്ത്യ) നിര്യാതനായി. പിതാവ്: വെങ്ങാലില്‍ സേതുമാധവ മേനോന് (കോണ്‍ഗ്രസ് ബ്ലോക് വൈസ് പ്രസിഡന്റ്). അമ്മ: ദേവയാനി. ഭാര്യ: പ്രിയ. മകന്: സാകേത്. സഹോദരങ്ങള്‍: സ്വപ്ന എസ്. മേനോന്, സോന എസ്. മേനോന്. സംസ്കാരം ചൊവ്വാഴ്ച 12 മണിക്ക് മാങ്കാവ് ശ്മശാനത്തില്‍