ഇരിട്ടി: പടിയൂരിലെ കാവനാൽ ഫിലിപ്പ് (89) നിര്യാതനായി. ഭാര്യ: തറിമാക്കൽ കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: രാജു (റിട്ട. ക്യാപ്റ്റൻ, മിലിറ്ററി), കെ.പി. ബാബു (മുൻ പഞ്ചായത്തംഗം പടിയൂർ പഞ്ചായത്ത്), സൂസമ്മ, മേഴ്സി (അധ്യാപിക, പൈസക്കരി ദേവമാത കോളജ്), സിബി (ഖത്തർ). മരുമക്കൾ: മേരി മടുക്കേക്കൽ, ഷീല പള്ളി നിരാക്കൽ, ജോൺ കൊച്ചുകുടിയാറ്റിൽ, ജയിൻ വി. ആന്റണി (അധ്യാപകൻ, പൈസക്കരി ദേവമാത ഹൈസ്കൂൾ), ബിന്ദു പുളിച്ചമാക്കൽ. സംസ്കാരം ചൊവ്വാഴ്ച നാലിന് വട്ടപ്പാറ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.