കൊടുവള്ളി: പരേതനായ കൊച്ചൂട്ടിൽ പ്രഭാകരന്റെ ഭാര്യ പാറുക്കുട്ടി അമ്മ (90) നിര്യാതയായി. മക്കൾ: കെ.പി. ശാന്തമ്മ (മഹിള കോൺഗ്രസ് കൊടുവള്ളി മണ്ഡലം പ്രസിഡന്റ്) ലീലമ്മ, സുധ, തുളസി. മരുമക്കൾ: ശ്രീധരൻ, രവീന്ദ്രൻ, സദാനന്ദൻ, ഭാസ്കരൻ.