കൊണ്ടാഴി: പിലാക്കുന്നത്ത് വീട്ടിൽ ഗോവിന്ദൻകുട്ടി നായർ (74) നിര്യാതനായി. ഭാര്യ: രാധാകുമാരി. മക്കൾ: സുരേഷ്, സുധീഷ്, ശുഭ, പരേതനായ സുഭീഷ്. മരുമക്കൾ: വിദ്യ, മനോജ് (ബംഗളൂരു).