ഇരിങ്ങല്ലൂർ: നാലാഞ്ചിറത്താഴം കോട്ടപ്പുറത്ത് കളത്തുംപുറത്ത് ധനേഷിന്റെയും ഷീജയുടെയും മകൻ ആദർശ് (10) നിര്യാതനായി. പൊക്കുന്ന് ഗണപത് യു.പി സ്കൂൾ വിദ്യാർഥിയായിരുന്നു. സഹോദരി: ദേവിക. സഞ്ചയനം ബുധനാഴ്ച.