മാള: കാവനാട് പരേതനായ എടാട്ടുക്കാരൻ ജോസിന്റെ ഭാര്യ റോസി (68) നിര്യാതയായി. മക്കൾ: ഷോണി, ടിനോ, ഷിന്റോ (കുരുവിലശ്ശേരി സഹകരണ ബാങ്ക് ഡയറക്ടർ), ഷിനി. മരുമക്കൾ: ജിബി, ഫെമി, പ്രിയ, ജോയ് കുന്നത്തുപറമ്പിൽ. സംസ്കാരം ചൊവ്വാഴ്ച മാള സ്റ്റെനിസിലാവോസ് ഫൊറോന പള്ളി സെമിത്തേരിയിൽ.