പാലേരി: ഓടാൻകണ്ടിയിൽ നാരായണി അമ്മ (90) നിര്യാതയായി. ഭർത്താവ് പരേതനായ നാരായണൻ നമ്പ്യാർ. മക്കൾ: ബാലകൃഷ്ണൻ, വിജയൻ, ശ്രീധരൻ. മരുമക്കൾ: ദേവി, രാധ, മോഹിനി.