മേത്തല: ശ്രീനാരായണ സമാജത്തിന് സമീപത്തെ ഊർക്കോലിൽ രാമന്റെ മകൻ ചന്ദ്രശേഖരൻ (83) നിര്യാതനായി. ആരോഗ്യ വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: മനോജ്, ഷൈന, ഹേന, ബീന (ശ്രീകുമാര സമാജം, കൊടുങ്ങല്ലൂർ).