കൂത്തുപറമ്പ്: പാട്യം മുതിയങ്ങ പടിഞ്ഞാറെ വീട്ടിൽ ഹരിദാസൻ (67)നിര്യാതനായി. ഭാര്യ: രത്നവല്ലി കാമ്പ്രത്ത്. മക്കൾ: ഷിജിൽ, വിജിൽ. മരുമകൾ: ആതിര. സഹോദരങ്ങൾ: പത്മിനി, ശോഭ, സുധീന്ദ്രൻ.