മുക്കം: ഇരട്ടക്കുളങ്ങര തടായിൽ ഇമ്പിച്ചുണ്ണി (70) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: ദിനേശൻ (പ്രസിഡന്റ്, തപസ്യ അക്ഷയശ്രീ), പ്രസാദ് (സെക്രട്ടറി ഇരട്ടക്കുളങ്ങര ശ്രീകൃഷ്ണ ക്ഷേത്രം). മരുമക്കൾ: ബിന്ദു, സജിനി. സഹോദരങ്ങൾ: രാജൻ, സരോജിനി, പരേതയായ ജാനു.