മുതുവറ: സാംസ്കാരിക പ്രവർത്തകനും അയനം സാംസ്കാരിക വേദി ട്രഷററുമായ ചെറുമനത്ത് പുരുഷോത്തമന്റെ മകൻ സി.പി. സജി (56) നിര്യാതനായി. പൂങ്കുന്നം സൗപർണിക ആയുർനികേതൻ മാനേജിങ് ഡയറക്ടറായിരുന്നു. ഭാര്യ: ഡോ. സുശീല. മക്കൾ: ഋഷികേശ്, ദേവദത്ത്.