തളിക്കുളം: തക്കൽ താമസിക്കുന്ന പൂളിപ്പറമ്പിൽ ധർമന്റെ മകൻ സനൽ (42) നിര്യാതനായി. മാതാവ്: സുമതി. ഭാര്യ: ശുഭ. മകൻ: അശ്വിൻ. സംസ്കാരം ചൊവ്വാഴ്ച.