മാവൂർ: പൈപ്പ് ലൈൻ മണപറമ്പിൽ കുഞ്ഞമ്മ (73) നിര്യാതയായി. ഭർത്താവ്: പരേതനായ പീറ്റർ. മക്കൾ: പെറ്റി, പ്ലാറ്റോ (വിമുക്ത ഭടൻ), പെസ്സി (അധ്യാപിക), പിൻസൺ. മരുമക്കൾ: ബെന്നി (ഇറ്റലി), സാലി (ഉത്തർ പ്രദേശ്), തോമസ്.