ബേപ്പൂർ: നടുവട്ടം കളരിക്കൽ സുബ്രഹ്മണ്യൻ (74) നിര്യാതനായി. ഭാര്യ: സരസു. മക്കൾ: സുബീഷ്, ബബീഷ്, റിനേഷ്. മരുമക്കൾ: രമ്യ, രേഷ്മ, ആതിര. സഹോദരങ്ങൾ: ഗോപിനാഥൻ, തങ്കമണി, യമുന. സഞ്ചയനം: ബുധനാഴ്ച.