താനാളൂർ: കാട്ടില തങ്ങൾ ജാറത്തിന് സമീപത്തെ പരേതനായ നല്ലിക്കപ്പറമ്പിൽ സെയ്താലിയുടെ മകൻ ജഹാംഗീർ (44) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: സൗജത്ത്. മക്കൾ: നിഷ്മ ഫിനു, അംറിൻ ഹന. സഹോദരങ്ങൾ: റുഖിയ, സഫിയ, റംല, റാബിയ, സക്കീന.