പൂക്കോട്ടുംപാടം: തോട്ടക്കരയിൽ പള്ളിക്കര വീട്ടിൽ രാമചന്ദ്രൻ നായർ (77) നിര്യാതനായി. ഭാര്യ: പാറുക്കുട്ടി. മക്കൾ: ശിബി, സ്മിത, അനീഷ്. മരുമക്കൾ: വേലായുധൻ, ശ്രീദേവി.