ഫോർട്ട്കൊച്ചി: ബർണാഡ് കോളനിയിൽ പരേതനായ മൊയ്തുണ്ണിയുടെ മകൻ എം.എം. അബ്ദു (85) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ. മക്കൾ: സുലേഖ, സുബൈദ. മരുമക്കൾ: ഒ.എ. മുഹമ്മദ് ജമാൽ, വി.കെ. നാസർ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് 12ന് കൽവത്തി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.