നീണ്ടൂര്‍: അള്‍ജീരിയ ആൻഡ് ടുനീഷ്യ അപ്പോസ്തലിക് നുണ്‍ഷ്യോ ആര്‍ച് ബിഷപ് മാർ കുര്യന് വയലുങ്കലിന്റെ മാതാവ് അന്നമ്മ മത്തായി (78) നിര്യാതയായി. നീണ്ടൂര്‍ കോട്ടൂര്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: മത്തായി. മറ്റ് മക്കള്‍: സജി (യു.കെ), റെജി, സിബി. മരുമക്കള്‍: ലൈസ ഊരാളില്‍, ജയ്സി പേരൂര്‍, റെനി കൈപ്പുഴ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് സെന്റ് മൈക്കിള്‍സ് ക്നാനായ പള്ളി സെമിത്തേരിയിൽ.