ചങ്ങനാശ്ശേരി: കുരിശുംമൂട് ചേലത്തടത്തില്‍ നെല്ലിക്കാട്ടില്‍ സിബി തോമസ് (ആര്.ടി. ഏജന്റ്-65) നിര്യാതനായി. ഭാര്യ: ഫാത്തിമാപുരം പുളിക്കല്‍ ജാന്‍സി തോമസ്. മക്കള്‍: ജോണി (ആസ്ട്രേലിയ), സോണി, റോണി (യു.കെ.). മരുമക്കള്‍: ശാരി മരിയ ജോസ്, ക്രിസ്റ്റി മരിയ ജോയി. സംസ്കാരം പിന്നീട്.