ഇളമ്പള്ളി: കണിയാംപറമ്പിൽ (മനപ്പാട്ടുകുന്നേൽ) ഭാസ്കരൻ (82) നിര്യാതനായി. ഭാര്യ: കാഞ്ഞിരമറ്റം മുകളുംപുറത്ത് പങ്കജാക്ഷി. മക്കൾ: കെ.ബി. ബിനുകുമാർ (വിമുക്തഭടൻ, എച്ച്.ജി.എഫ്.ആർ.എസ്, പാമ്പാടി), കെ.ബി. ബിജു (കളഭം ഇവന്റ്സ്), ബൈജു ഭാസ്കരൻ (മൈ സ്റ്റുഡിയോ, കൂരാലി). മരുമക്കൾ: മിനി ചെറുശ്ശേരി, ബിന്ദു നെടുങ്ങാട്ട്, ജ്യോതി കൂരാലി. സംസ്കാരം ചൊവ്വാഴ്ച 10ന് വീട്ടുവളപ്പിൽ.