കാട്ടാക്കട: തൂങ്ങാംപാറ പെരുംകുളത്തിന്കര പുത്തന്‍ വീട്ടില്‍ ഡേവിഡ് (90) നിര്യാതനായി. ഭാര്യ: നേശമ്മ. മക്കള്‍: സുശീല, നിർമല, തങ്കപ്പന്, ഓമന, നിർമല, സെല്‍വരാജ്. മരുമക്കള്‍: സ്റ്റീഫന്‍സണ്‍, കുമാരി, ഷീല പരേതരായ ദാനം, വിശ്വനാഥന് പ്രാർഥന ബുധനാഴ്ച രാവിലെ എട്ടിന്.