നെടുമങ്ങാട്: കരുപ്പൂര് കണ്ണാറംകോട് റീട്ടു ഭവനിൽ പരേതനായ വിദ്യാധരൻ നായരുടെ ഭാര്യ കമലാക്ഷിയമ്മ (93) നിര്യാതയായി. മക്കൾ: വത്സലകുമാരി, പ്രതാപൻ നായർ, പരിമളകുമാരി, സതികുമാരി, സുരേഷ് കുമാർ. മരുമക്കൾ: കരുണാകരൻ നായർ, രാധിക ചാന്ദിനി, ചന്ദ്രമതി, പരേതരായ കുമാർ, വേണുഗോപാലൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.