തിരുവനന്തപുരം: കമലേശ്വരം കമൽനഗർ 22ഡി ലൈലാ മൻസിലിൽ പരേതനായ സിറാജുദ്ദീന്റെ ഭാര്യ ലൈലാബീവി (66-റിട്ട. മലിനീകരണ നിയന്ത്രണ ബോർഡ്) നിര്യാതയായി. മക്കൾ: ഷാജു (സൗദി), ഷംനാദ് (ടെക്നോപാർക്ക്). മരുമക്കൾ: ഡോ. മിർസാന (സൗദി), ഷഫീന (സോഫ്റ്റ്വെയർ എൻജിനീയർ, ടെക്നോപാർക്ക്).