വെള്ളനാട്: തുമ്പറ വീട്ടിൽ പരേതനായ ഭുവനേന്ദ്രനാഥൻ നായരുടെ (റിട്ട. എസ്.പി പൊലീസ്) ഭാര്യ പത്മിനിയമ്മ (89) നിര്യാതയായി. മക്കൾ: ജയശ്രീ നരേന്ദ്രൻ, കേണൽ എസ്.ബി. നായർ, ഷീല മേനോൻ. മരുമക്കൾ: പരേതനായ പ്രഫ. നരേന്ദ്രനാഥൻ, ശുഭശ്രീ, കൃഷ്ണ മേനോൻ.