നെടുമങ്ങാട്: മുളമുക്ക് ആലുമ്മൂട്ടിൽ സുജിൻ മൻസിലിൽ പരേതനായ സുൽത്താൻ പിള്ളയുടെ മകൻ സുലൈമാൻ (54) നിര്യാതനായി.ഭാര്യ: സുജിന. മക്കൾ: സുജിൻ, സോന.