മലയിൻകീഴ്: ചിറ്റിയൂർക്കോട് ഭഗവതി വിലാസത്തിൽ കൃഷ്ണൻനായർ (75 റിട്ട.കെ.എസ്.ഇ.ബി) നിര്യാതനായി. ഭാര്യ: പരേതയായ പത്മകുമാരി. മക്കൾ: ജയപ്രഭ, അരുൺ ജ്യോതി. മരുമക്കൾ: ശ്യാംകുമാർ, സരിത. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.