വർക്കല: അയിരൂർ കെ.ആർ ഭവനിൽ അശോകൻ (64) നിര്യാതനായി. ഭാര്യ: ജയകല. മകൾ: പൂർണിമ. മരണാനന്തര ചടങ്ങ് ശനിയാഴ്ച രാവിലെ 8.30ന്.