കാഞ്ഞാണി: വലിയപറമ്പിൽ വിശ്വംഭരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ തുളസിഭായ്. മക്കൾ: വിനയ, വിജു. മരുമക്കൾ: ഗിരിജൻ, റിജോ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.