ചാവക്കാട്: കടപ്പുറം വെളിച്ചെണ്ണപ്പടിക്ക് കിഴക്ക് പരേതനായ തെരുവത്ത് ഖാദറിന്റെ മകൻ ബാവു സകാത്ത് (95) നിര്യാതനായി. ഭാര്യ: പാത്തുണ്ണി. മകൾ: ജുമൈല. മരുമകൻ: ഹൈദ്രോസ്. സഹോദരങ്ങൾ: സെയ്തു, ഹുസൈൻ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് അഞ്ചങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.