കയ്പമംഗലം: കൂരിക്കുഴി മുള്ളക്കര അബ്ദു (86) നിര്യാതനായി. ഭാര്യ: ആമിനു. മക്കൾ: മുഹമ്മദ്, താജുദ്ദീൻ, ഫാറൂഖ്, നൗഷാദ്, ഫാത്തിമ. മരുമക്കൾ: റജുല, നസീറ, ജസീറ, ഷംല, അലി.