മാനന്തവാടി: പിലാക്കാവ് കുന്നത്തുതാഴത്ത് ബാലകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: ഗോപി, സുനിൽ, പ്രീത. മരുമക്കൾ: പുഷ്പ, ഷിൽഡ, മണി.