താനൂർ: പുത്തൻതെരു ദേവധാറിന് സമീപം വൃന്ദാവൻ വീട്ടിൽ എം.പി. രാഘവൻ (74) നിര്യാതനായി. ഭാര്യ: വസന്തകുമാരി. മക്കൾ: രാജീവ് രാഘവൻ, രഞ്ജിത, രാധിക. മരുമക്കൾ: മായ (ഗുരുവായൂർ), വിമനൻ (രാജാക്കാട്) ബ്രിജേഷ് (ചേന്നമംഗലം).