മഞ്ചേരി: മുള്ളമ്പാറ വാക്കേതൊടി ചോലക്കലിലെ കൂളിയോടൻ മൊയ്തീൻകുട്ടി ഹാജി (83) നിര്യാതനായി. ഭാര്യ: എടലോളി ഫാത്തിമ. മക്കൾ: അഷ്റഫ്, അലവിക്കുട്ടി, സാജിത. മരുമക്കൾ: അബ്ദുൽ നാസർ (പയ്യനാട്), സുനീറ (ഇരുമ്പുഴി), സബിത (പാപ്പിനിപ്പാറ).