പന്തല്ലൂർ: കുഴിക്കാടൻകുണ്ടിലെ മദാരി പനങ്കാവിൽ മുഹമ്മദ് ശരീഫിന്റെ മകൻ മുഹമ്മദ് നഹീദ് (13) നിര്യാതനായി. പന്തല്ലൂർ പി.എച്ച്.എസ്.എസ് സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സക്കീനത്ത്. സഹോദരങ്ങൾ: മുഹമ്മദ് ഷാഹിക്, സഫ്ന, മുഹമ്മദ് ഫൈഹാൻ.