വള്ളിക്കുന്ന്: പരേതനായ വലിയാട്ടൂർ കുട്ടിശങ്കരൻ നായരുടെ ഭാര്യ കുന്നപ്പള്ളി മേക്കാട്ട് ഭാർഗവിയമ്മ (90) നിര്യാതയായി. മക്കൾ: വിജയഭാനു, സത്യഭാമ, രവിശങ്കർ. മരുമക്കൾ: ഷീല, പുരുഷോത്തമൻ, ഷീജ.