തിരൂർക്കാട്: പരേതനായ ചോലക്കൽ പരുതിയുടെ മകൻ ഇബ്രാഹിം (70) നിര്യാതനായി. മാതാവ്: ഉണ്ണിപ്പാത്തു ഹജ്ജുമ്മ. ഭാര്യ: നഫീസ പൂവൻതൊടി (കൂട്ടിലങ്ങാടി). മക്കൾ: ഷെറിൻ, ഷെബ്ന (ഖത്തർ), ഫായിസ് (ബംഗളൂരു), ഫവാസ് (ഖത്തർ). മരുമക്കൾ: ഷാസ് മോൻ, സെയ്ദ് ജാഫർ മുനാഫർ (ഇരുവരും ഖത്തർ), ആഷ്ന ഇബ്രാഹിം, ഹസ്ന ജഹാൻ.