ചെറുകര: നെല്ലിയാംകുന്ന് കിളിയൻ (80) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: മണികണ്ഠൻ, സിന്ധു. മരുമക്കൾ: സുരേഷ്കുമാർ, ഗീത. സഹോദരങ്ങൾ: ഭാസ്കരൻ, വാസുദേവൻ, ഓമല, കാളി, സരോജിനി, പരേതരായ കൊലവൻ, ഗോപാലൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഷൊർണൂർ ശാന്തിതീരത്ത്.