പുൽപള്ളി: സുരഭിക്കവല പട്ടത്തുപുള്ളിയിൽ ഗോപാലൻ (60) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ, ബിൽന. മരുമകൻ: സത്യൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാകേരി സി.സിയിൽ.