കൽപറ്റ: ഹരിതഗിരി ഹോട്ടലിന് സമീപം ഉഷാ നിവാസിൽ നാരായണൻ നായർ (89) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഉഷ, ബാബു, രാജേഷ്. മരുമക്കൾ: കൊച്ചുകൃഷ്ണൻ, സിന്ധു, നിഷ. സംസ്കാരം ബുധനാഴ്ച രാവിലെ എട്ടിന് കൽപറ്റ പൊതുശ്മശാനത്തിൽ.