പുൽപള്ളി: പൂഴിക്കൊല്ലി പരേതനായ സുകുമാരന്റെ ഭാര്യ സുമതി (80) നിര്യാതയായി. മക്കൾ: സുനിൽ, ബാബു, ഷാജി (മണ്ണ് സംരക്ഷണ വകുപ്പ്, കോഴിക്കോട്) പരേതയായ ശ്യാമള. മരുമക്കൾ: സുവർണ, ഡൊറോത്തി, സീതാമണി (എച്ച്.എം, ശ്രീനാരായണ എ.എൽ.പി സ്കൂൾ, കല്ലുവയൽ), പരേതനായ സഹദേവൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.