അത്തോളി: കൊങ്ങന്നൂർ മാട്ടാരച്ചാലിൽ മീത്തൽ പരേതനായ വി.പി. ഉസ്സൻകുട്ടി മുസ്ലിയാരുടെ ഭാര്യ ഫാത്തിമ (79) നിര്യാതയായി. മക്കൾ: മുഹമ്മദ് അബ്ദുറഹിമാൻ, ഉമ്മു ഹബീബ. മരുമകൾ: ഫൗസിയ പുതുപ്പണം.