കൊടുവള്ളി: വാവാട് കുരിയാണിക്കൽ പി.ടി. മജീദിന്റെ (സൗദി) മകൾ ഷാമില (15) നിര്യാതയായി. പരപ്പൻപൊയിൽ രാരോത്ത് ഗവ.ഹൈസ്കൂൾ പത്താംതരം വിദ്യാർഥിനിയാണ്. മാതാവ്: സലീന. സഹോദരങ്ങൾ: ആനിയ, ആശിഖ്.