പെരുമണ്ണ: തിരുവണ്ണൂർ ജി.യു.പി സ്കൂൾ റിട്ട. അധ്യാപിക പി. പാർവതി (82) നിര്യാതയായി. ഭർത്താവ്: തിരുവണ്ണൂർ താഴത്തേകണ്ടി പരേതനായ ഗംഗാധരൻ വൈദ്യർ. മക്കൾ: ടി.കെ. ബിനാകുമാരി (റിട്ട. കാമ്പസ് ഹയർ സെക്കൻഡറി സ്കൂൾ), ടി.കെ. ബിന്ദു, പരേതനായ ഡോ. ടി.കെ. ബിനോദ്. മരുമക്കൾ: അഡ്വ. ഇ. ത്യാഗരാജൻ (പെരുമണ്ണ), എം.പി. അരവിന്ദാക്ഷൻ (അരീക്കോട്). സഞ്ചയനം വ്യാഴാഴ്ച.