കാക്കൂർ: പുന്നൂർ ചെറുപാലം പള്ളിയാറക്കോട്ടയിൽ പരേതനായ കണ്ടൻകുട്ടിയുടെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: ജാനകി. ശിവദാസൻ (ദേശീയ ആയുവേദിക് ഫാർമസി), മോഹനൻ, വിലാസിനി. മരുമക്കൾ: ബാലൻ, പ്രകാശൻ.