ഫാറൂഖ് കോളജ്: കുറ്റൂളങ്ങാടി അതിപറമ്പത്ത് അയ്യപ്പുണ്ണി എന്ന മാനു കുട്ടൻ (85) നിര്യാതനായി. ഭാര്യ: ഭാനുദേവി. മക്കൾ: അനിത, അജിത, അജീഷ്, അനീഷ്. മരുമക്കൾ: സുബ്രമണ്യൻ (ചേലേമ്പ്ര), ഷാജി (കക്കോവ്), രേഖ, ശ്യാമ.