പയ്യോളി: ആദ്യകാല സി.പി.എം പ്രവർത്തകനായിരുന്ന ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം പടന്നയിൽ കൃഷ്ണൻ (83) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: മുരളീധരൻ (കെ.എസ്.ആർ.ടി.സി), മനോജ് (പടന്നയിൽ സ്റ്റോർ പയ്യോളി), മിനി. മരുമക്കൾ: സുരേഷ്ബാബു (പയ്യോളി), സീമ (എടച്ചേരി), സവിത (മേപ്പയൂർ). സഹോദരങ്ങൾ: ഭാസ്കരൻ, മുകുന്ദൻ (റിട്ട: ബി.എ.ആർ.സി), രാജൻ, ശാന്ത, പരേതരായ കുഞ്ഞിരാമൻ, ഗോപാലൻ, നാണു, നാരായണി. സഞ്ചയനം ശനി.