ഫറോക്ക്: പേട്ട തൊട്ടുപാടം പരേതനായ തളിയിൽ ഹംസയുടെ ഭാര്യ സുബൈദ (67) നിര്യാതയായി. മക്കൾ: മൻസൂർ, സാബിറ, സഹീറ, സഫൂറ. മരുമക്കൾ: റാഷിക് (ചെറുകുളം), മുസ്തഫ (കാഞ്ഞങ്ങാട്), ഇസ്ഹാഖ് (മണ്ണാർക്കാട്), ഫാസില (നല്ലളം).