തലക്കുളത്തൂർ: ചമ്മണക്കുനി അശോകൻ (60) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: മല്ലിക. മക്കൾ: സുനിൽകുമാർ, സുജിത്ത്, സുബിൻ. മരുമകൾ: ജിൻസി. സഹോദരൻ: ദേവദാസൻ. സഞ്ചയനം ശനിയാഴ്ച.