കണ്ണഞ്ചേരി: റിട്ട. എസ്,ഐ കച്ചേരിക്കണ്ടി അബ്ദുൽ അസീസ് (71) കണ്ണഞ്ചേരി ആരാമം വസതിയിൽ നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീൻ കോയ. മാതാവ്: പരേതയായ ഖദീജബി. ഭാര്യ: സുബൈദ, മക്കൾ: സജുല, ഷിജില, ഷമീല. മരുമക്കൾ: സുബൈർ, ഷാഫിയുദ്ദീൻ, ജിൽഷാദ്. മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കണ്ണഞ്ചേരി പള്ളിയിൽ.