മടവൂർ: മടവൂരിലെ ആദ്യകാല വ്യാപാരി മുട്ടാഞ്ചേരി കൊല്ലരുകണ്ടിയിൽ അഹമ്മദ് കുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ബഷീർ, അഷ്റഫ്, സക്കീന. മരുമക്കൾ: അസീസ്, സുഹറ, ഹാജറ. സഹോദരങ്ങൾ: മാമുക്കോയ, ഇസ്മായിൽകുട്ടി ഹാജി (മുട്ടാഞ്ചേരി മഹല്ല് പ്രസിഡന്റ്), ആലി, ആയിശ, ബീകുട്ടി.